ബി.ജെ.പി. പ്രവര്ത്തകന് തലക്കടിയേറ്റു
Sep 9, 2013, 17:50 IST
ഉപ്പള: ബൈക്കിലെത്തിയ രണ്ടംഗ മുഖംമൂടി സംഘം ബി.ജെ.പി. പ്രവര്‍ത്തകനെ തലക്കടിച്ചു പരിക്കേല്പിച്ചു. ഉപ്പള കൊടിബയലിലെ ശിവപ്രസാദിനെ (24) യാണ് അക്രമിച്ചത്. യുവാവിനെ മംഗലാപുരം സ്വകാര്യ ആസുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 10 മണിക്ക വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അക്രമം. നിലവിളി കേട്ട് ആളുകള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപെട്ടിരുന്നു.
Also read:
പൂവാല ശല്യത്തെ പ്രതിരോധിച്ച പെണ്‍കുട്ടിയെ ജീവനോടെ തീകൊളുത്തി
Keywords: Uppala, BJP, Kasaragod, Kerala, Injured, hospital, BJP worker assaulted Attack, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.