ബിജെപി ഓഫീസുകള്‍ക്ക് നേരെ കല്ലേറ്; കാസര്‍കോട്ട് ഹര്‍ത്താല്‍
Mar 31, 2012, 10:30 IST
അതിനിടെ ഹര്‍ത്താല്‍ അനുകൂലികള്‍ രാവിലെ കറന്തക്കാട്ടും പരിസരങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. മംഗലാപുരം ഭാഗത്ത് നിന്ന് വരികയായിരുന്ന സ്വകാര്യ ബസിനു നേരെ കല്ലേറുണ്ടായി. അക്രമം പടരാതിരിക്കാന്‍ നഗരത്തില്‍ കനത്ത പോലീസ് ബന്തവബസ് ഏര്‍പ്പെടുത്തി. എ.എസ്.പി ടി.കെ ഷിബുവിന്റെ നേതൃത്വത്തില്‍ പോലീസ് പട്രോളിംഗ് നടത്തുന്നുണ്ട്. കണ്ണൂരില്‍ നിന്നും വരുന്ന ബസുകള്‍ ചെര്‍ക്കള വരേയും മംഗലാപുരം ഭാഗത്ത് നിന്നുള്ള ബസുകള്‍ കുമ്പളവരെയും മാത്രമേ സര്‍വ്വീസ് നടത്തുകയുള്ളൂവെന്നും ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.
Keywords: kasaragod, Harthal, BJP, Office, Stone pelting