ബാവിക്കരയിലെ തെരുവ് വിളക്ക് നന്നാക്കണം
Aug 31, 2013, 12:24 IST
ബോവിക്കാനം: ബാവിക്കര പ്രദേശത്ത് തെരുവ് വിളക്കുകള്‍ കണ്ണടച്ചത് നാട്ടുകാര്‍ക്ക് ദുരിതമായി. ഇതോടെ രാത്രികാല ക്ലാസുകളിലേക്കും പള്ളികളിലേക്കും പോകുന്ന വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ ദുരിതത്തിലായി.
തെരുവ് വിളക്കുകള്‍ നന്നാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ബാവിക്കര യൂത്ത്ഗെയ്സ് യോഗം ആവശ്യപ്പെട്ടു. എ.ബി കുട്ടിയാനം, അച്ചപ്പു, കെ.എം. ഇഖ്ബാല്‍, കലാം കെ.കെ, കബീര്‍ കെ.എം, അഫ്നാസ്, സൂപ്പി ഷാഫി സംസാരിച്ചു.
Keywords : Bovikanam, Street, Lights, Natives, Madrasa, Kasaragod, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.