ബാലഗോകുലം രൂപവല്‍ക്കരിച്ചു
Oct 7, 2014, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 07.10.2014) വിവേകാനന്ദ നഗറില്‍ ബാലഗോകുലം രൂപവല്‍ക്കരിച്ചു. നാഗരാജ ഗുളിക ദൈവസന്നിധിയില്‍ നടന്ന പരിപാടി ബിഎംഎസ് സംസ്ഥാന സെക്രട്ടറി അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാധവ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
പ്രഭാകരന്‍ മാസ്റ്റര്‍, രേഷ്മ.എസ് എന്നിവര്‍ സംസാരിച്ചു. പ്രമോദ് സ്വാഗതവും അവിനാശ് നന്ദിയും പറഞ്ഞു.
പ്രഭാകരന്‍ മാസ്റ്റര്‍, രേഷ്മ.എസ് എന്നിവര്‍ സംസാരിച്ചു. പ്രമോദ് സ്വാഗതവും അവിനാശ് നന്ദിയും പറഞ്ഞു.
Keywords : Kasaragod, BMS, Programme, Kerala, Balagokulam, Formed.