ബാബരി മസ്ജിദ് പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ധര്‍ണ
Dec 6, 2016, 09:25 IST
കാസര്‍കോട്: (www.kasargodvartha.com 06/12/2016) ബാബരി മസ്ജിദ് പുനര്‍നിര്‍മ്മിക്കുക, മതേതരത്വം സംരക്ഷിക്കുക എന്നീ അവശ്യങ്ങള്‍ ഉന്നയിച്ച് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച നടത്തുന്ന ധര്‍ണയുടെ ഭാഗമായി പുതിയ ബസ് സ്റ്റാന്‍ഡ് ഒപ്പ് മരച്ചോട്ടില്‍ മണ്ഡലം കമ്മിറ്റി ധര്‍ണ നടത്തി.
ജില്ലാ സെക്രട്ടറി ഖാദര്‍ അറഫ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുല്ല എരിയാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സക്കറിയ ഉളിയത്തടുക്ക സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Dharna, SDPI, Babari-Masjid, State, Committee, SDPI Dharna demanding for re construction of Babari masjid.