ബാക്കിയുള്ള എന്‍ഡോസള്‍ഫാന്‍ ഉടന്‍ നിര്‍വീര്യമാക്കണം:സംയുക്ത സമര സമിതി
Apr 23, 2012, 14:09 IST

ബോവിക്കാനം: എന്‍ഡോസള്‍ഫാന്‍ ഭീകരം തന്നെയാണെന്ന കോടതി വിധി സ്വാഗതാര്‍ഹമാണെന്നും സംയുക്ത സമര സമിതി അടക്കമുള്ള വിരുദ്ധ സമിതികളുടെ അഭിപ്രായത്തെ ശരിവെക്കുന്നതാണിതെന്നും എന്‍ഡോസള്‍ഫാന്‍ സംയുക്ത സമര സമിതി ചെയര്‍മാന്‍ കെബി.മുഹമ്മദ് കുഞ്ഞി പ്രസ്താവിച്ചു.
ബാക്കിയുള്ള എന്‍ഡോസള്‍ഫാന്‍ നിര്‍വ്വീര്യമാക്കുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: Endosulfan, Bovikanam, Kasaragod