ബസ് മാറിക്കയറി കാണാതായയാളെ ചെറുപുഴയില്‍ കണ്ടെത്തി
Nov 25, 2014, 18:00 IST
പയ്യന്നൂര്‍: (www.kasargodvartha.com 24.11.2014) ബസ് മാറിക്കയറി കാണാതായയാളെ ചെറുപുഴയില്‍ കണ്ടെത്തി. പാണത്തൂര്‍ തോട്ടത്തിലെ ഹസന്‍ കുട്ടിയുടെ മകന്‍ അസൈനാറി (50)നെയാണ് തിരിച്ചിലിനിടയില്‍ പയ്യന്നൂരില്‍ കണ്ടെത്തിയത്.
മാനസിക അസ്വാസ്ഥ്യമുള്ള അസൈനാര്‍ ബന്ധുവായ സ്ത്രീക്കൊപ്പം തിങ്കളാഴ്ച കാഞ്ഞങ്ങാട്ടേക്ക് വന്നതായിരുന്നു. തിരിച്ച് പോകാനായി പാണത്തൂര്‍ ബസില്‍ കയറുന്നതിന് പകരം ഇരിട്ടി ബസിലാണ് അസൈനാര്‍ മാറിക്കയറിയത്. കൂടെയുണ്ടായിരുന്ന സ്ത്രീ ബസ് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഇരിട്ടി പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടയിലാണ് ചെറുപുഴയില്‍ കണ്ടെത്തിയത്.

Related News:
ബസ് മാറിക്കയറിയ ആളെ കാണാതായി
Keywords : Payyannur, Missing, Kasaragod, Kanhangad, Bus, Kerala, Police, Complaint, Hassainar, Missing man found.