ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Jul 4, 2016, 14:00 IST
ചിറ്റാരിക്കാല്‍: (www.kasargodavrtha.com 04.07.2016) ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചിറ്റാരിക്കാല്‍ പോലീസ് അതിര്‍ത്തിയിലെ തയ്യേനി നല്ലോംപുഴയിലാണ് അപകടം. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. പുളിങ്ങോത്തെ അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളി തയ്യേനി ജോജി (25) യാണ് മരിച്ചത്.
ചിറ്റാരിക്കാല്‍-ചെറുപുഴ റൂട്ടിലോടുന്ന സ്വകാര്യ ബസ് ജോജിയുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. തയ്യേനി മാരിപ്പുറത്തെ എബ്രഹാം-കുട്ടിയമ്മ ദമ്പതികളുടെ മകനാണ്. ജോജിയെ ഉടന്‍ ചെറുപുഴയിലെ സെന്റ് ജൂഡ്‌സ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
Keywords: Death, Accident, Kasaragod, Kanhangad, chittarikkal, Youth, Bus, Bike, Cherupuzha- Chitarikkal, Thayyeni Joji.