city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബലി പെരു­ന്നാള്‍ നിസ്‌കാര സമയം

ബലി പെരു­ന്നാള്‍ നിസ്‌കാര സമയം
രാവിലെ 7.15
പുത്തിഗെ രിഫാഇ­ന­ഗര്‍ ജുമാ മസ്­ജിദ്, പേരാല്‍ പട്ടോരി ഹാജര്‍ മസ്ജിദ്

രാവിലെ 7.30
ജില്ലാ സുന്നി സെന്റര്‍ മസ്ജിദ്, കാസര്‍­കോട് ടൗണ്‍ മുബാ­റക് മസ്ജിദ്, മഞ്ചേ­ശ്വരം മ­ള്ഹര്‍, ശാന്തി­പ്പള്ളം മസ്ജിദ് കുമ്പള, കോട്ടി­ക്കുളം വലിയ ജുമാ­മ­സ്ജിദ്, ചെമ്മ­നാട് ജുമാ­മ­സ്ജിദ്

രാവിലെ 7.45
കോട്ട­ച്ചേരി മുബാറക് മസ്ജിദ്, മാക്കോട് മസ്ജിദ് സാലിം അല്‍ ജാബി­രി

രാവിലെ 8.00
സഅ­ദിയ്യ മസ്ജിദ് ദേളി, മുഹി­മ്മാത്ത് ജുമാ മസ്­ജിദ്, സഅ­ദിയ്യ സെന്റര്‍ വിദ്യാ­ന­ഗര്‍, കള­ത്തൂര്‍ മദീന മഖ്ദൂം, പെരി­യ­ടുക്കം സി എം മട­വൂര്‍ നഗര്‍, തള­ങ്കര മാലിക് ദീനാര്‍ ജുമാ­മ­സ്ജിദ്, നെല്ലി­ക്കുന്ന് മുഹ്‌യു­ദ്ദീന്‍ ജുമാ­മ­സ്ജിദ്, തെരു­വത്ത് ഹൈദ്രോസ് ജുമാ­മ­സ്ജിദ്, കോട്ട­പ്പാറ കളിങ്ങോം മസ്ജിദ്, കോട്ടി­ക്കുളം റെയില്‍വെ സ്റ്റേഷന്‍ പള്ളി, പള്ളി­പ്പുഴ ജുമാ­മ­സ്ജിദ്, തൊട്ടി ജുമാ മസ്ജിദ്, പുതി­യ­കോട്ട ടൗണ്‍ ജുമാ­മ­സ്ജിദ്, കോട്ട­ച്ചേരി ബസ് സ്റ്റാന്‍ഡ് നൂറുല്‍ ഇസ്‌ലാം മസ്ജിദ്, മാണി­ക്കോത്ത് ജുമാ­മ­സ്ജിദ്, സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ­മ­സ്ജി­ദ്, സ­ന്തോ­ഷ് ന­ഗര്‍ ജു­മാ മ­സ്­ജിദ്.

രാവിലെ 8.15
പടന്ന വലി­യ­ജു­മാ­മ­സ്ജിദ്, പടന്ന വട­ക്കേ­പുറം മസ്ജിദ്

രാവിലെ 8.30
പട്‌ള ത്വാഹാ നഗര്‍ മസ്ജിദ്, ദുര്‍ഗി­പ്പള്ളം മസ്ജിദ് മഞ്ചേ­ശ്വരം, മേല്‍പ­റമ്പ് ജുമാ­മ­സ്ജിദ്, അതി­ഞ്ഞാല്‍ ജുമാ­മ­സ്ജിദ്, അക്ക­ര­ക്കുന്ന് അബൂ­ബ­ക്കര്‍ സിദ്ദീഖ് ജുമാ­മ­സ്ജിദ്, പാക്യാര ജുമാ­മ­സ്ജിദ്, ശ്രീബാ­ഗില്‍ മുഹ്‌യു­ദ്ദീന്‍ ജുമാ­മ­സ്ജിദ്, മഞ്ച­ത്ത­ടുക്ക ജുമാ­മ­സ്ജിദ്, മുണ്ടക്കൈ ജുമാ­മ­സ്ജിദ്, ചെര്‍ക്കള കെ കെ പുറം മസ്ജി­ദുല്‍ ഹാഷിം നൂര്‍, കൊത്തി­ക്കാല്‍ ജുമാ­മ­സ്ജിദ്

രാവിലെ 8.45
പൂച്ച­ക്കാട് ഹൈദ്രോസ് ജുമാ­മ­സ്ജിദ്

രാവിലെ 9.00
മൗവ്വല്‍ വലിയ ജുമാ മസ്ജിദ്, മരു­ത­ടുക്കം ജുമാ മസ്ജിദ്, ബാവി­ക്കര അടുക്കം ജുമാ മസ്ജിദ്, ചേടി­ക്കുണ്ട് ജുമാ മസ്ജി­ദ്, കുണ്ട­ങ്കുഴി ജുമാ മസ്­ജിദ്, കാട്ടി­പ്പാറ ജുമാ മസ്ജിദ്, കരി­വേ­ടകം ജുമാ മസ്ജി­ദ്, മൂന്നാംകടവ് ജുമാ മസ്ജിദ്, മുനമ്പം ജുമാ മസ്ജിദ്, കൊറ്റുമ്പ മുഹ­യി­ദ്ദീന്‍ ജുമാ മസ്ജിദ്, ബേപ്പു­ങ്കാല്‍ ജലാ­ലിയ്യ ജുമാ മസ്ജിദ്, പുച്ച­ത്തു­ബ­യല്‍ ജുമാ മസ്ജിദ്, പൊസോട്ട് ജുമാ മസ്­ജിദ്, മച്ച­മ്പാടി ജുമാ മസ്ജി­ദ്, ചെര്‍ക്കള ടൗണ്‍ ബദര്‍ മസ്ജിദ്, ആലം­പാടി റഹ്മാ­നിയ്യ ജുമാ­മ­സ്ജിദ്, ബോവി­ക്കാനം ജുമാ­മ­സ്ജിദ്, ബദി­യ­ടുക്ക റഹ്മാ­നിയ്യ ജുമാ­മ­സ്ജി­ദ്, മല്ലം ബദര്‍ ജുമാ­മ­സ്ജിദ്.

രാവിലെ 9.15
ഏണി­യാടി ജുമാ മസ്ജിദ്, തലേ­ക്കുന്ന് ജുമാ മസ്­ജിദ്.

രാവിലെ 9.30
ചെര്‍ക്കള മുഹ്‌യു­ദ്ദീന്‍ വലിയ ജുമാ­മ­സ്­ജിദ്, ബാവി­ക്കര കുന്നില്‍ നുസ്‌റത്ത് ജുമാ­മ­സ്­ജിദ്, ബാവി­ക്കര വലിയ ജുമാ­മ­സ്­ജിദ്.

Keywords: Kerala, Kasaragod, Eid-Ul-Hajj, Cherkala, Thalangara, Alampady, Theruvath, Santhosh Nagar, Naimaramoola, Choori, Bavikara, Bovikanam, Chemnad, Poochakkad.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia