ബഡ്‌സ് സ്‌കൂളിലേക്ക് എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളുടെ വിഷുകൈനീട്ടം
Apr 18, 2012, 06:00 IST
പെര്‍ള: പെര്‍ള നളന്ദ കോളേജ് എന്‍.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ പച്ചക്കറിതോട്ടത്തില്‍ കൊയ്ത്ത് നടന്നു. ബദിയടുക്ക കൃഷിഭവന്‍ കൃഷി ഓഫീസര്‍ മുഖ്യാതിഥിയായിരുന്നു. ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍ കൃഷ്ണ ഭട്ട് പച്ചക്കറി കൊയ്ത്ത് ഉദ്ഘാടനം ചെയ്തു. കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം ഒാഫീസര്‍ സുരേഷ് എടനാടു അധ്യക്ഷതവഹിച്ചു. ബദിയടുക്ക കൃഷി ഭവന്‍ അസിസ്റ്റന്റ് ഓഫീസര്‍ ആയിഷ. പി എച്ച്, തിമ്മപ്പ റായ്, ആശാ റായ്, ബി നാമദേവ ഷേണായി എന്നിവര്‍ ആശംസപ്രസംഗം നടത്തി.
കോളേജ് എന്‍.എസ്.എസ് യൂനിറ്റിന്റെ് ആഭിമുഖ്യത്തില്‍ നടത്തിയിരുന്ന വെജ് ഗാര്‍ഡണിലെ വിജയകരമായ കൊയ്ത്തിനു ശേഷം, പെര്‍ള ബഡ്‌സ് സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ സുനിത് കുമാറിന്റെ നേതൃത്വത്തില്‍ പച്ചകറി കൈമാറി.
സ്വാതന്ത്രസമര സേനാനി ബി.നാമദോവ ഷേണായിയുടെ ഒരു ഏക്കര്‍ സ്ഥലത്ത്, ബദിയഡുക്ക കൃഷി ഭവന്റെ് സഹകരണത്തോടെ പൂര്‍ണ്ണമായും ജൈവവളമുപയാഗിച്ചാണ് ചീര, വെണ്ടയ്ക്ക, കാബേജ്, കോളിഫഌര്‍, വെളളരിക്ക, ബസള എന്നീ പച്ചക്കറിയുടെ വിജയകരമായ കൊയ്ത്ത് നടന്നത്. ഇത് രണ്ടാം തവണയാണ് നളന്ദ കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ് ആഭിമുഖ്യത്തില്‍ ജൈവകൃഷി സംരംഭം നടത്തിയത്.

Keywords: Perla, NSS, Student, Kasaragod