ബങ്കരക്കുന്നില്‍ ലൈബ്രറി പ്രവര്‍ത്തനമാരംഭിച്ചു
Aug 31, 2014, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 31.08.2014) ബങ്കരക്കുന്ന് സോഷ്യല്‍ സെന്റര്‍ (ബി.എസ്.സി) യുടെ ലൈബ്രറി നെല്ലിക്കുന്ന് ജുമാമസ്ജിദ് ഖത്തീബ് ജി.എസ് അബ്ദുര്‍ റഹ്മാന്‍ മദനി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ ബങ്കര അധ്യക്ഷതവഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, നെല്ലിക്കുന്ന് ജുമുഅത്ത് പള്ളി മുദരിസ് സ്വലാഹുദ്ദീന്‍ സഖാഫി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
കേളുവളപ്പില്‍ ഇബ്രാഹിം ഹാജി, അബ്ദുല്‍ ഖാദര്‍ ബി.കെ, അബ്ദുല്ല സഅദി, അബ്ബാസ് ബീഗം, കൊപ്പല്‍ അബ്ദുല്ല, ബി.എ അഷ്‌റഫ്, ഹനീഫ് നെല്ലിക്കുന്ന്, മുഹമ്മദ് കുഞ്ഞി ഈസ്റ്റ്, സുബൈര്‍ നെല്ലിക്കുന്ന് പ്രസംഗിച്ചു. നിര്‍ധനരായ രോഗികള്‍ക്കുള്ള ധനസഹായം നെല്ലിക്കുന്ന് മുന്‍ ജമാഅത്ത് പ്രസിഡണ്ട് ഹാജി അബ്ദുര്‍ റഹ്മാന്‍ പൂന, അബ്ദുല്‍ സലീം ലിപ്ടന് നല്‍കി നിര്‍വഹിച്ചു.
ബങ്കരക്കുന്ന് സോഷ്യല്‍ സെന്ററിന്റെ പ്രവര്‍ത്തനം മതപരമായ വിദ്യാഭ്യാസം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായം തുടങ്ങിയ മേഖലകളില്‍ കൂടി വ്യാപിപ്പിക്കുമെന്ന് ബി.എസ്.സിയുടെ പ്രസിഡണ്ട് സലീം ലിപ്ടന്‍ അറിയിച്ചു. എന്‍.എ ഹമീദ്, മഹമൂദ് ടി.എ, അബ്ദു തൈവളപ്പ്, അബ്ദുല്‍ കബീര്‍, ലത്വീഫ് വെല്‍ഫിറ്റ്, അബ്ബാസ് കൊളങ്കര, സമീര്‍ ബി.കെ, റഫീഖ് വെത്തില, മുനീല്‍ സ്രാങ്ക്, അബ്ദുര്‍ റഹ്മാന്‍, നിസാര്‍ ബെല്‍ക്കാട്, സാദിഖ് ലിപ്ടന്‍, സമീര്‍ ബെല്‍ക്കാട്, ഹനീഫ് ബി.എ, മജീദ് തൈവളപ്പ്, കുഞ്ഞാമു ബി.എ, അബ്ബാസ് വെറ്റില, ഷംസുദ്ദീന്‍, മന്‍സൂര്‍, അന്‍വര്‍, ബഷീര്‍ സ്രാങ്ക്, റാഷിദ് കേളുവളപ്പ്, റിയാസ് ബെല്‍ക്കാട്, സലീം കോട്ട്, സക്കീര്‍ കോട്ട്, അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു.
തസ്ലിം ഹാരിഫ് ബെല്‍ക്കാട് സ്വാഗതവും ഹനീഫ് എന്‍.എ നന്ദിയും പറഞ്ഞു.

Keywords : Kasaragod, Library, Kerala, Inauguration, Bangarakkunnu, BSC, Social Center.