ഫോര്‍ട്ട് റോഡില്‍ യൂത്ത് ലീഗ് സ്ഥാപിച്ച സിസിടിവി ക്യാമറ ഉദ്ഘാടനം ടി.ഇ അബ്ദുല്ല നിര്‍വഹിച്ചു
Nov 30, 2014, 18:00 IST
കാസര്‍കോട്: (www.kasargodvartha.com 30.11.2014) ഫോര്‍ട്ട് റോഡില്‍ മുസ്ലിം യൂത്ത് ലീഗ് സ്ഥാപിച്ച സിസിടിവി ക്യാമറകളുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല നിര്‍വഹിച്ചു. ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് ഫോര്‍ട്ട് റോഡ് ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ യൂത്ത് ലീഗ് ശാഖ പ്രസിഡണ്ട് ഷംസുദ്ദീന്‍ എ. അധ്യക്ഷത വഹിച്ചു.
ഉത്തരദേശം ഡയറക്ടര്‍ മുജീബ് അഹ്മദ് മുഖ്യാതിഥിയായിരുന്നു. മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍, മുസ്ലി ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് എ.എം കടവത്ത്, ജനറല്‍ സെക്രട്ടറി അഡ്വ. വി.എം മുനീര്‍, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇ. അബ്ദുര്‍ റഹ്മാന്‍കുഞ്ഞി മാസ്റ്റര്‍, അബ്ബാസ് ബീഗം, മുന്‍സിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡണ്ട് ഖാലിദ് പച്ചക്കാട്, ജന. സെക്രട്ടറി സഹീര്‍ ആസിഫ്, മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡണ്ട് എ.എ അസീസ്, ജനറല്‍ സെക്രട്ടറി റാഷിദ് പൂരണം, വാര്‍ഡ് കൗണ്‍സിലര്‍ ഫൗസിയ റാഷിദ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മുഹമ്മദ്കുഞ്ഞി തായലങ്ങാടി, സ്റ്റാര്‍ മെരീഡിയന്‍ ഡയറക്ടര്‍ മുഹമ്മദ് യാസീന്‍ എന്നിവര്‍ സംസാരിച്ചു. യൂത്ത് ലീഗ് ശാഖ ജന. സെക്രട്ടറി നൗഷാദ് കരിപ്പൊടി സ്വാഗതവും മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ ആസിഫ് എവറസ്റ്റ് നന്ദിയും പറഞ്ഞു.

Keywords : Kasaragod, Youth League, Kerala, Inauguration, T.E Abdulla, CCTV, Fort Road.