ഫോട്ടോ പ്രദര്‍ശനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു
Apr 7, 2015, 12:25 IST
കാസര്‍കോട്: (www.kasargodvartha.com 07/04/2015) ഫോട്ടോഗ്രാഫേഴ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റ് കാസര്‍കോടിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാനതല ഫോട്ടോഗ്രാഫി (കേരള-കര്‍ണാടക) മത്സരത്തിലെ ഫോട്ടോ പ്രദര്‍ശനം നടന്നു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. 'തെരുവുജീവിതം' എന്ന വിഷയത്തിലാണ് ഫോട്ടോഗ്രാഫി മത്സരം നടന്നത്.
ട്രസ്റ്റ് ചെയര്‍മാന്‍ സുബ്രഹ്മണ്യം വീഡിയോണിക്‌സ്, സെക്രട്ടറി വിശാഖ് രാജ് ഷെട്ടി സ്റ്റുഡിയോ, ട്രഷറര്‍ അനില്‍ ബി. നായര്‍, പി.ആര്‍.ഒ. പ്രമോദ് ഐ. ഫോക്കസ്, അനില്‍ ഐ ഫോക്കസ്, ഹരിപ്രസാദ് സൂം സ്റ്റുഡിയോ, സായ് പ്രസാദ്, ദീപക് രാജ്, സന്ദീപ്, മണി ഐ ഫോക്കസ്, വിജയന്‍ ശൃംഗാര്‍, ശ്രീധര്‍ കുഡ്‌ലു, ഷിനോജ് പിക്‌സല്‍, വിനയ് ഷെട്ടി സ്റ്റുഡിയോ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ദുബൈ മറീനയിലെ ഉല്ലാസ ബോട്ടില്‍ മദ്യപാനവും സെക്‌സും; 2 പോലീസ് ഉദ്യോഗസ്ഥര്‍ക്കും 3 സ്ത്രീകള്‍ക്കും ഒരു വര്‍ഷം തടവ്
Keywords: Kasaragod, Kerala, inauguration, MLA, N.A.Nellikunnu, Photo, Photo exhibition inaugurated.
Advertisement: