ഫിനിഷിംഗ് സ്‌കൂള്‍ പരിശീലനം
Apr 4, 2012, 07:07 IST
കാസര്‍കോട്: സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള വനിതകള്‍ക്ക് മാത്രമായുള്ള റീച്ച് ഫിനിഷിംഗ് സ്‌കൂളില്‍ പുതിയ ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. 60 ദിവസമാണ് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിന്റെ ദൈര്‍ഘ്യം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ പരിശീലനം നല്‍കും. 18 മുതല്‍ 40 വയസ്സു വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദാംശങ്ങള്‍ കണ്ണൂര്‍ (പയ്യന്നൂര്‍): 0497-2800572, 9847144349 നമ്പറിലും info@reach.org.in വെബ്‌സൈറ്റിലും ലഭിക്കും.
Keywords: school, Training, Kasaragod