ഫാന്‍സി കോല്‍ക്കളി മത്സരം
Apr 16, 2012, 00:46 IST
തൃക്കരിപ്പൂര്‍: ബീരിച്ചേരി അല്‍ഹുദ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ഒന്നാമത് കണ്ണൂര്‍-കാസര്‍കോട് ജില്ലാതല ഫാന്‍സി കോല്‍ക്കളി മത്സരം 21ന് വൈകിട്ട് 7 മണിക്ക് ബീരിച്ചേരിയില്‍ നടത്തുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 8606660015, 9746257572 എന്ന നമ്പറില്‍ ബന്ധപെടുക.
Keywords: Trikaripur, Kolakkali, Kasaragod