പ്ലസ്ടു വിദ്യാര്‍ത്ഥിയെ ബൈക്കിലെത്തിയ സംഘം പേര് ചോദിച്ചു മര്‍ദ്ദിച്ചു
Apr 17, 2012, 11:56 IST
കാസര്‍കോട്: പ്ലസ്ടു വിദ്യാര്‍ത്ഥിയെ ബൈക്കിലെത്തിയ സംഘം പേര് ചോദിച്ചു മര്‍ദ്ദിച്ചു. പന്നിപ്പാറ എം.ജി നഗറിലെ സി. എച്ച് ദീപകിനെ(18)യാണ് ഒരു സംഘം മര്‍ദ്ദിച്ചത്. ക്ലബ്ബില്‍ ഐ.പി. എല്‍ ക്രിക്കറ്റ് കളി കണ്ട് വീട്ടിലേക്ക് പോകുമ്പോള്‍ ബൈക്കുകളിലെത്തിയ പത്തോളം വരുന്ന സംഘമാണ് ദീപകിനെ പേര് ചോദിച്ച് മര്‍ദ്ദിച്ചത്. പോലീസ് സംഭവത്തെകുറിച്ച് അന്വേഷണമാരംഭിച്ചു.
Keywords: Assault, Plus-two, Student, Kasaragod