പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ശില്പശാല സംഘടിപ്പിക്കുന്നു
Sep 25, 2013, 12:41 IST
കാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബിന്റെയും നാങ്കി അബ്ദുല്ല മാസ്റ്റര്‍ സ്മാരക ട്രസ്റ്റിന്റേയും നേതൃത്വത്തില്‍ ഒക്ടോബര്‍ അഞ്ചിന് പ്രസ് ക്ലബ് ഹാളില്‍ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കായി ശില്പശാല സംഘടിപ്പിക്കുന്നു.
രാവിലെ 10 മണിക്ക് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യും. മാധ്യപ്രവര്ത്തകന് കെ. ബാലകൃഷ്ണന്, കാര്‍ട്ടൂണിസ്റ്റ് പി.വി. കൃഷ്ണന്, റഹ്മാന് തായലങ്ങാടി എന്നിവര്‍ ക്ലാസെടുക്കും.
ശില്പശാലയില് പങ്കെടുക്കാന്‍ അഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ രണ്ടിന് മുമ്പ് സെക്രട്ടറി പ്രസ് ക്ലബ് കാസര്‍കോട് എന്ന വിലാസത്തിലോ 04994 230147, 9446652961 എന്ന നമ്പറിലോ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം.
Also read:
മോഡി മുസോളിനിയേയും ഹിറ്റ്ലറേയും അനുസ്മരിപ്പിക്കുന്നു: അനന്തമൂർത്തി
Keywords: KUWJ, Journalists, Shilpashala, Kasaragod, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.