പ്രവാസിയെ മര്‍ദിച്ച കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
Jun 13, 2014, 18:15 IST
ബേക്കല്‍: (www.kasargodvartha.com 13.06.2014) പ്രവാസിയെ മര്‍ദിച്ച കേസിലെ പ്രതിയായ പിടികിട്ടാപ്പുള്ളിയെ പോലീസ് അറസ്റ്റ് ചെയ്തു. ബേക്കല്‍ പള്ളിക്കര തൊട്ടിയിലെ ഇല്യാസിനെയാണ് ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ജ്യേഷ്ഠന്റെ മകനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച പ്രവാസിയായ നസീറിനെയാണ് ഇല്യാസ് ഇരുമ്പുവടി കൊണ്ട് തലയ്ക്ക് മാരകമായി അടിച്ച് പരിക്കേല്പിച്ചത്. ഈ കേസില്‍ കുറേകാലമായി മുങ്ങി നടക്കുകയായിരുന്നു ഇല്യാസ്. ഇതിനിടയിലാണ് പള്ളിക്കരയില്‍ വെച്ച് ഇയാളെ പോലീസ് പിടികൂടിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Assault, Case, Police, Arrest, Accuse, Bekal, Pallikara, Kasaragod, Ilyas, Naseer.

Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067