പ്രവാചക സ്‌നേഹ പ്രചരണത്തിന് വിശ്വാസികള്‍ മുന്നിട്ടിങ്ങണം: കൊടുവള്ളി തങ്ങള്‍
Dec 28, 2014, 11:36 IST
പുത്തിഗെ: (www.kasargodvartha.com 28.12.2014) പ്രശ്‌ന സങ്കീര്‍ണമായ സമകാലീന സാഹചര്യത്തില്‍ പ്രവാചക സ്‌നേഹ പ്രചരണത്തിലൂടെ സൗഹൃദം വളര്‍ത്താന്‍ വിശ്വാസി സമൂഹം മുന്നിട്ടിറങ്ങണമെന്ന് സയ്യിദ് ആറ്റക്കോയ തങ്ങല്‍ ബാഹസന്‍ കൊടുവള്ളി അഭിപ്രായപ്പെട്ടു. മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍ പരിപാടിയില്‍ പ്രാര്‍ത്ഥനാ സദസിന് നേതൃത്വം നല്‍കുകയായിരുന്നു തങ്ങള്‍.
പ്രവാചക സ്‌നേഹം മനസുകളെ കൂട്ടിയോചിപ്പിക്കുകയും സമൂഹ സൗഹാര്‍ദം വളര്‍ത്തുകയും ചെയ്യുമെന്നും അദ്ധേഹം പറഞ്ഞു. ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, ബി.എസ് അബ്ദുല്ലകുഞ്ഞി ഫൈസി, സയ്യിദ് അഹ്മദ് മുനീറുല്‍ അഹ്ദല്‍, അബ്ദുര്‍ റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ഹാജി അമീറലി ചൂരി, ബശീര്‍ പുളിക്കൂര്‍, മൂസ സഖാഫി കളത്തൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി, ഇബ്രാഹീം സഖാഫി കര്‍ന്നൂര്‍, അബ്ദുല്‍ സലാം അഹ്‌സനി, മുസ്തഫ സഖാഫി പട്ടാമ്പി, ഇബ്രാഹിം അഹ്‌സനി പനങ്ങാങ്ങര, അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, ഹാഫിള് ഇല്യാസ് സഖാഫി പാടലടുക്ക, ഹാഫിള് സാലിം സഖാഫി കട്ടുപ്പാറ, ഹാഫിള് മീറാന്‍ സഖാഫി മലപ്പുറം സംബന്ധിച്ചു. അബ്ദുല്‍ അസീസ് മിസ്വ്ബാഹി ഈശ്വരമംഗലം സ്വാഗതവും നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Muhimmath, Puthige, Kasaragod, Kerala, Programme, Prophet, Muhimmath Madhuhrasool Foundation programme.
Advertisement: