പ്രതീക്ഷയോടെ പുതുവര്‍ഷപ്പിറവി...
Jan 1, 2014, 08:17 IST
കാസര്‍കോട്: പ്രതീക്ഷയോടെ, പ്രത്യാഷയോടെ പുതുവര്‍ഷം പിറന്നു. 2013നെ യാത്രയാക്കി 2014നെ വരവേല്‍ക്കാന്‍ നാടെങ്ങും വൈവിധ്യമാര്‍ന്ന ആഘോഷപരിപാടികളാണ് ഒരുക്കിയിരുന്നത്. ബുധനാഴ്ച സൂര്യന്‍ ഉദിച്ചുയര്‍ന്നത് ആളുകളില്‍ പുതിയ തീരുമാനങ്ങളെടുക്കാനും നന്മയിലേക്ക് കുതിക്കാനുമുള്ള വെളിച്ചം പകര്‍ന്നുകൊണ്ടാണ്.
കേക്ക് മുറിച്ചും നൃത്തം ചവിട്ടിയും പാട്ടുപാടിയും കലാപരിപാടികള്‍ അവതരിപ്പിച്ചും ഉറക്കമിളച്ചാണ് പലയിടത്തും പുതുവര്‍ഷാഘോഷപരിപാടികള്‍ ഒരുക്കിയത്. ക്ലബ്ബുകളും കലാസമിതികളും പാതിരാത്രിവരെ വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു. പുതുവര്‍ഷം ധന്യത പകരട്ടെ എന്നുള്ള ആശംസകള്‍ കൈമാറലും ഉണ്ടായി.
ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനകളില്‍ പങ്കുകൊണ്ടും വിശ്വാസികള്‍ പുതുവര്‍ഷത്തെ വരവേറ്റു. കടപ്പുറങ്ങളില്‍ ആനന്ദ നൃത്തം ചവിട്ടിയാണ് യുവ തലമുറ പുതുവര്‍ഷാഘോഷത്തിന് പൊലിമ പകര്‍ന്നത്. ആഘോഷങ്ങള്‍ അതിരുവിടാതിരിക്കാന്‍ കാസര്‍കോട് നഗരത്തില്‍ പോലീസിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. മംഗലാപുരം, ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന ആഘോഷ പരിപാടികളില്‍ പങ്കെടുക്കാനും ജില്ലയില്‍ നിന്ന് ആളുകള്‍ എത്തിയിരുന്നു.
നാട്ടിന്‍പുറങ്ങളില്‍ ഫുട്‌ബോള്‍, വോളിബോള്‍ മത്സരങ്ങള്‍ ഒരുക്കിയാണ് നവവത്സരാഘോഷം അടിച്ചുപൊളിച്ചത്.
നിരവധി വിലപ്പെട്ട ജീവനുകള്‍ കവര്‍ന്നുകൊണ്ടാണ് 2013 വിടവാങ്ങിയത്. 2014 ശാന്തിയും സമാധാനവും ഐശ്വര്യവും പകരുന്നതോടൊപ്പം ദുരന്തങ്ങളും അപകടങ്ങളുമില്ലാത്ത ഒരു വര്‍ഷമാകട്ടെ എന്ന പ്രാര്‍ത്ഥനകളാണ് എങ്ങും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also read:
Advertisement:

![]() |
പടന്നക്കാട് ബേക്കല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പുതുവല്‍സരാഘോഷ പരിപാടികള്‍ സബ് കളക്ടര്‍ ജീവന്‍ ബാബു ഉല്‍ഘാടനം ചെയ്യുന്നു. |
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also read:
പുതുവര്‍ഷപ്പുലരിയില്‍ തീപ്രഹരം: പാചകവാതക സിലിണ്ടര്‍ വില 230 രൂപ കൂട്ടി
Keywords: New year, Celebration, Kerala, Kasaragod, Police, Control, Cake, Accident, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 752