പൈക്കയില്‍ കുടുംബശ്രീ വനിതാ കാന്റീന്‍ ആരംഭിച്ചു
Jul 5, 2017, 22:06 IST
പൈക്ക: (www.kasargodvartha.com 05.07.2017) ബാലടുക്കയില്‍ ചെങ്കള പഞ്ചായത്ത് സി ഡി എസിന്റെ നേതൃത്വത്തില്‍ കൈരളി കുടുംബശ്രീ യൂണിറ്റിന്റെ കീഴില്‍ വനിതാ കാന്റീന്‍ പ്രവര്‍ത്തനമാരംഭിച്ചു. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ശാന്തകുമാരി ടീച്ചര്‍ അധ്യക്ഷയായി. സി ഡി എസ് ചെയര്‍പേഴ്‌സന്‍ സക്കീന, സാമൂഹിക പ്രവര്‍ത്തകരായ ഷാഫി ചൂരിപ്പള്ളം, ബി കുഞ്ഞിരാമന്‍, ബി ആര്‍ ഗോപാലന്‍, ബി മൊയ്തീന്‍ കുഞ്ഞി പൈക്ക, പൈക്കം ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. മണിചന്ദ്രകുമാരി സ്വാഗതവും സുമിത്ര വിജയന്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Paika, Hotel, Inauguration, Kudumbasree, Kasaragod, Canteen.