പെരുന്നാള്‍ പെരുമ- ടി.ഇ. അബ്ദുല്ല
Jul 28, 2014, 10:00 IST
(www.kasargodvartha.com 28.07.2014) പെരുന്നാള്‍ ആഘോഷിക്കാന്‍ ലോകം ഒരുങ്ങുമ്പോള്‍ ആഘോഷമില്ലാതെ, സന്തോഷമില്ലാതെ ഗാസയില്‍ നരകിക്കുന്ന നിരപരാധികളുടെ മുഖം ഓര്‍മയിലെത്തണം. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ നമുക്ക് കഴിയണം. ആഘോഷങ്ങള്‍ പരമാവധി ലഘൂകരിക്കാനും ദു:ഖിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും എല്ലാവര്‍ക്കും കഴിയട്ടെ. എല്ലാവര്‍ക്കും നന്മ നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍...
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Eid text Messages, Eid Mubarak Sms quotes, wishes & greeting, Eid compliments, Eid greetings-T.E.Abdulla
Advertisement: