പെരുന്നാള്‍ ആശംസയര്‍പ്പിച്ച് സ്ഥാപിച്ച ഫ്ലക്‌സ് ബോര്‍ഡ് നശിപ്പിച്ചു
Jul 20, 2015, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 20.07.2015) പരവനടുക്കത്ത് പെരുന്നാള്‍ ആശംസയര്‍പ്പിച്ച് സ്ഥാപിച്ച ഫ്ലക്‌സ് ബോര്‍ഡ് നശിപ്പിച്ചു. ഇസ്ലാമിക് സ്റ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫ്ലക്‌സ് ബോര്‍ഡാണ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത്.
സംഭവത്തില്‍ ഇസ്ലാമിക് സ്റ്റഡി സര്‍ക്കിള്‍ പ്രതിഷേധം രേഖപ്പെടുത്തി. ആശംസ ബോര്‍ഡുകളോട് പോലും അസഹിഷ്ണുത കാണിക്കുന്ന ശക്തികളെ സമൂഹം ഒറ്റപ്പെടുത്തണമെന്നും ശക്തമായ പോലീസ് നടപടി സ്വീകരിക്കണമെന്നും സ്റ്റഡി
സര്‍ക്കിള്‍ യോഗം ആവശ്യപ്പെട്ടു.
മുസ്തഫ മച്ചിനടുക്കം, ഫസല്‍ റഹ് മാന്‍, റഷാദ് സി.എല്‍, ഹാഷിം, ഇസാസുല്ലാഹ് കെ.വി സംബന്ധിച്ചു.
Keywords : Eid, Kasaragod, Kerala, Flex board, Paravanadukkam, Natives.
Advertisement: