പെരുന്നാളിന് വസ്ത്രമെടുക്കാനെത്തിയ യുവാവിന്റെ പണമടങ്ങിയ പഴ്‌സ് മോഷണം പോയി
Jul 17, 2015, 14:20 IST
കാസര്‍കോട്: (www.kasargodvartha.com 17/07/2015) പെരുന്നാളിന് വസ്ത്രമെടുക്കാനെത്തിയ യുവാവിന്റെ പഴ്‌സ് മോഷണം പോയി. മായിപ്പാടിയിലെ മുനീറിന്റെ പഴ്‌സാണ് വ്യാഴാഴ്ച വൈകിട്ട് കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് വെച്ച് മോഷണം പോയത്. പഴ്‌സില്‍ 8,000 രൂപ, എ ടി എം കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവ ഉണ്ടായിരുന്നു.
മുനീറിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kerala, Robbery, Police, complaint, Case, Kasaragod Old Bus stand, Youth's wallet stolen, Advertisement Mimi.
Advertisement:
മുനീറിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Advertisement: