പെയിന്റിംഗ് തൊഴിലാളിയായ യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Sep 18, 2019, 15:49 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 18/09/2019) പെയിന്റിംഗ് തൊഴിലാളിയായ യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടോട്ട് പീഠികവളപ്പിലെ കുഞ്ഞിക്കണ്ണന്‍ പരേതയായ കല്ല്യാണി ദമ്പതികളുടെ മകന്‍ കെ പി രമേശനെ(48)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ വീട്ടുകാരാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മരണകാരണം വ്യക്തമല്ലെന്ന് ഹൊസ്ദുര്‍ഗ് പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. രമേശന്‍ നേരത്തെ ഗള്‍ഫിലായിരുന്നു.
ഭാര്യ: സുമ മക്കള്‍ : അനാമിക അനശ്വര, സഹോദരങ്ങള്‍: രാധ, നാരായണന്‍,സുരേശന്‍ ഗണേശന്‍, സതിശന്‍. ഹൊസ്ദുര്‍ഗ് പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, News, Kanhangad, Suicide, Death, Deadbody, District-Hospital, Police, Found dead hanged