city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെന്‍­ഷനേഴ്‌­സ്­ യൂ­ണി­യന്‍­ ജാ­ഥ സമാ­പി­ച്ചു

പെന്‍­ഷനേഴ്‌­സ്­ യൂ­ണി­യന്‍­ ജാ­ഥ സമാ­പി­ച്ചു
കേ­ര­ള സ്റ്റേ­റ്റ് സര്‍­വീ­സ് പെന്‍­ഷ­നേര്‍­സ് യൂ­ണിയന്‍ (കെ.എ­സ്.എ­സ്.പി.യു) വാ­ഹ­ന പ്രച­ര­ണ ജാ­ഥ കാസര്‍­കോട്ട് സംസ്ഥാ­ന
 പ്ര­സിഡന്റ് സ­ദാ­ശി­വന്‍ നാ­യര്‍ ജാ­ഥാ ലീ­ഡര്‍ ബി.വി. കണ്ണ­ന് പതാ­ക­നല്‍­കി ഉ­ദ്­ഘാട­നം ചെ­യ്യുന്നു.
തൃക്കരിപ്പൂര്‍: പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ തൃക്കരിപ്പൂരില്‍ സമാപിച്ചു. കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെ വി രാഘവന്‍ അധ്യക്ഷനായി. ജാഥാ­ലീഡര്‍ വി വി കണ്ണന്‍, വി കൃഷ്ണന്‍, കെ ഗോവിന്ദന്‍, പി കുഞ്ഞമ്പുനായര്‍, വി വി ബാലകൃ­ഷ്ണന്‍, കെ സി എസ് നായര്‍, പി പി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജയറാം പ്രകാശ് സ്വാഗതം പറ­ഞ്ഞു.

ചെറുവത്തൂ­രില്‍­ സ്വീ­കരണം­ നല്‍­കി.­ വി­ കു­ഞ്ഞമ്പാ­ടി­ അധ്യ­ക്ഷനാ­യി.­ പി­ ഡി­ രാ­ജപ്പന്‍,­ ടി­ പി­ കു­ഞ്ഞി­രാ­മന്‍­,­ ഇ കെ വി­ജയകു­മാര്‍­ എന്നി­വര്‍­ സം­സാ­രി­ച്ചു­.

Keywords: 

Kasaragod, Trikaripur, K. Kunhiraman (Trikaripur), MLA, Rally, KSSPU, Kerala State Service Pensioners Union

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia