പെട്രോള്‍ പമ്പില്‍ നിന്ന് 10,000 രൂപ കവര്‍ന്നു
Aug 24, 2013, 11:31 IST
കാസര്‍കോട്: എം.ജി. റോഡില്‍ ബദരിയ ഹോട്ടലിന് എതിര്‍വശത്തുള്ള പെട്രോള്‍ പമ്പില്‍ നിന്നും 10,000 രൂപ കവര്‍ന്നു. ഓഫീസിന്റെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന പണം കവരുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 10.30 മണിയോടെയാണ് പെട്രോള്‍പമ്പ് അടച്ചത്.
ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ തുറക്കാനെത്തിയപ്പോഴാണ് കവര്‍ച ശ്രദ്ധയില്‍പെട്ടത്. ഗ്ലാസു കൊണ്ടുള്ള വാതിലിന്റെ ലോക്ക് തകര്‍ത്ത നിലയിലായിരുന്നു. ഉടമ നെല്ലിക്കുന്ന് ബീച്ച് റോഡ് ഗീതാ ടാക്കീസിനടുത്ത സര്‍വോത്തമ കാമത്തിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു.
Also read:
എച്ച്.ഐ.വി ബാധിതനെ വിവാഹം കഴിക്കാന്‍ മാതാവ് പ്രേരിപ്പിച്ചു; ബലാല്‍സംഗത്തിന് സഹായം നല്‍കി
Also read: Petrol Pump, Robbery, M.G. Road, Theft, Case, Complaint, Cash, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.