പെരുന്നാള്‍ ദിനത്തില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ കൂട്ടായ്മ
Oct 26, 2012, 13:06 IST
കാസര്‍കോട്: പെരുന്നാള്‍ ദിനത്തില്‍ ജമാ അത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്കായി പെരുന്നാള്‍ കൂട്ടായ്മ നടത്തി.
ആലിയാ ഓഡിറ്റോറിയത്തില്‍ നടന്ന കൂട്ടായ്മയില്‍ ജില്ലാ പ്രസിഡന്റ് യു.പി. സിദ്ദീഖ് മാസ്റ്റര്‍ പെരുന്നാള്‍ സന്ദേശം നല്കി. ഓരോ ആഘോഷവും പരസ്പരം അറിയാനും അടുക്കാനുമുള്ള അവസരങ്ങളാകണമെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് നവീന്‍ കുമാര്‍, പുരുഷോത്തമന്, കമലാക്ഷന്‍,ശ്രീധരന് എന്നിവര്‍ സംബന്ധിച്ചു. അഷ്റഫ് ബായാര്‍ സ്വാഗതവും , പി.കെ.അബ്ദുള്ള നന്ദിയും പറഞ്ഞു. ബി.കെ. മുഹമ്മദ് കുഞ്ഞി, മുഹമ്മദ് ഷാഫി, അബ്ദുല്ല നെച്ചിപ്പടുപ്പ് നേതൃത്വം നല്കി.

Keywords : Perunal, Auto Driver, Kasaragod, Jamaathe-Islami, District, Committee, President, Festival, Kerala