പൂക്കള മത്സരം സംഘടിപ്പിച്ചു
Sep 7, 2013, 09:30 IST
മഞ്ചേശ്വരം: ഗോവിന്ദപൈ കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ കോളജിലെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി പൂക്കള മത്സരം സംഘടിപ്പിച്ചു. മത്സര പരിപാടികളുടെ ഉദ്ഘാടനം മഞ്ചേശ്വരം എസ്.ഐ പ്രമോദ് നിര്‍വഹിച്ചു.
പൂര്‍വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡണ്ട് എ.കെ.എം. അഷറഫ് അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ.എന്‍. ലീന മുഖ്യാതിഥിയായിരുന്നു. മനാഫ് നുള്ളിപ്പാടി, ഷാനവാസ് ദേളി തുടങ്ങിയവര്‍ സംസാരിച്ചു. പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ വൈസ് പ്രസിഡണ്ട് വൈ. കൃഷ്ണദാസ് സ്വാഗതവും ഡോ. സിന്ധു.ആര്. ബാബു നന്ദിയും പറഞ്ഞു.
Also Read:
20 രൂപയ്ക്ക് വേണ്ടി കൊലപാതകം: കൗമാരക്കാരായ രണ്ടുപേര്‍ അറസ്റ്റില്‍
Keywords : Manjeshwaram, M. Govinda Pai, College, Kasaragod, Onam-celebration, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

![]() |
മഞ്ചേശ്വരം ഗോവിന്ദപൈ കോളജില്‍ നടന്ന പൂക്കള മത്സരം എസ്.ഐ പ്രമോദ് ഉദ്ഘാടനം ചെയ്യുന്നു. |