പുലിക്കുന്നില്‍ മതിലിടിഞ്ഞ് വീണ് രണ്ട് വീടുകള്‍ അപകടാവസ്ഥയില്‍
Sep 15, 2014, 09:48 IST
കാസര്‍കോട്: (www.kasargodvartha.com 15.09.2014) പുലിക്കുന്നില്‍ മതിലിടിഞ്ഞ് വീണ് രണ്ട് വീടുകള്‍ അപകടാവസ്ഥയില്‍. പുലിക്കുന്ന് ടൗണ്‍ ഹാളിനടുത്ത അബ്ദുല്ലയുടേയും ചിത്രകാരന്‍ അനില്‍ കുമാറിന്റെയും വീടുകളാണ് അപകടാവസ്ഥയിലാണ്. തൊട്ടടുത്ത സ്വകാര്യ വ്യക്തിയുടെ മതിലിടിഞ്ഞാണ് അബ്ദുല്ലയുടേയും അനില്‍ കുമാറിന്റെയും വീടിന് സമീപത്തേക്ക് വീണത്.
അബ്ദുല്ലയുടെ അടുക്കള ഭാഗം ഭീഷണിയിലാണ്. സ്വകാര്യ വ്യക്തിയോട് പല തവണ ഇക്കാര്യം പറഞ്ഞിട്ടും ഇതിന് പരിഹാരമുണ്ടാക്കിയില്ലെന്നാണ് പരാതി.
Also Read:
നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയുമായി കൂട്ടുകൂടില്ലെന്ന് ബി ജെ പി
Keywords: Kasaragod, Kerala, House, Pulikunnu, Wall Collapsed, Complaint,
Advertisement: