പുരുഷ പീഡനം: മുന്‍ ഗള്‍ഫുകാരന്‍ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍
Jul 11, 2012, 11:54 IST
സലീം 35 വര്‍ഷക്കാലം ഗള്‍ഫിലായിരുന്നു. രണ്ട് വിവാഹം കഴിച്ചിരുന്നു. രണ്ട് ഭാര്യമാര്‍ക്കും വീടുണ്ടാക്കി കൊടുക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വീട്ടിലെത്തിയപ്പോള്‍ ആദ്യഭാര്യയും മൂന്ന് മക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുകയും വാതിലടച്ച് വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തത്. തന്നെ ആദ്യഭാര്യ ബീഫാത്തിമ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്നാണ് ആശുപത്രിയില്‍ കഴിയുന്ന മുഹമ്മദ് സലീം പറയുന്നത്.
Keywords: Kasaragod, Harrasment, Hospital, wife, husband, Assault