പുത്തരിയടുക്കം നൂറുല്‍ ഇസ്ലാം മദ്രസ കെട്ടിടം ഉല്‍ഘാടനം
Mar 15, 2013, 18:59 IST
ചട്ടഞ്ചാല്‍ പുത്തരിയടുക്കം നൂറുല്‍ ഇസ്ലാം മദ്രസയുടെ രണ്ടാം നില കെട്ടിടത്തിന്റെ ഉദ്ഘാടനം സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ നിര്‍വഹിക്കുന്നു. എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സമീപം.
Keywords: Chattanchal, Inauguration, Madrsa, Kasargod, Kerala, Sayyid Hassa Ahdal Thangal, Puthariyadukkam, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.