പീഡനം: വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്നും പുറത്താക്കി
Nov 17, 2015, 11:30 IST
നീലേശ്വരം: (www.kasargodvartha.com 17/11/2015) ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെ സഹപാഠി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു പേരെയും സ്‌കൂളില്‍ നിന്നും പുറത്താക്കി. ചായ്യോത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെയാണ് സഹപാഠി പീഡിപ്പിച്ചത്.
അതേസമയം സ്‌കൂളില്‍ നിന്നും പുറത്താക്കിയെങ്കിലും ടിസി വാങ്ങാന്‍ ആണ്‍കുട്ടി തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന പിടിഎ കമ്മിറ്റി യോഗത്തില്‍ വിദ്യാര്‍ത്ഥിയെ പുറത്താക്കിയതിനെ എല്ലാവരും അംഗീകരിച്ചിരുന്നു. നേരത്തെ രാജാസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന ആണ്‍കുട്ടിയെ സമാന സംഭവത്തിന്റെ പേരിലാണ് പുറത്താക്കിയത്.
Keywords : Nileshwaram, Molestation, Accuse, School, Students, Kasaragod, Kanhangad.