പി എസ് സി അപേക്ഷ ക്ഷണിച്ചു
Nov 18, 2017, 21:32 IST
കാസര്‍കോട്: (www.kasargodvartha.com 18.11.2017) കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അസാധാരണ ഗസ്റ്റ് വിജ്ഞാപന പ്രകാരം വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ ആറിന് രാത്രി 12 വരെ. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്തവര്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം അപേക്ഷ നല്‍കാം. രജിസ്റ്റര്‍ ചെയ്തവര്‍ അവരുടെ പ്രൊഫൈലിലൂടെയും ഓണ്‍ലൈനായി പി എസ് സി യുടെ www.keralapsc.gov.in എന്ന വെബ് സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കണം.
ഡെപ്യൂട്ടി അക്കൗണ്ട്‌സ് മാനേജര്‍ (വാട്ടര്‍ അതോറിറ്റി 2 ഒഴിവ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സാനിറ്ററി കെമിസ്ട്രി 1, ഫാം സൂപ്രണ്ട് 1, പട്ടിക ജാതി വികസന ഓഫീസര്‍ ഗ്രേഡ് 2 ഒഴിവ് 4, കമ്പനി സെക്രട്ടറി കം ഫിനാന്‍സ് മാനേജര്‍ 1, ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ 1, നേഴ്‌സറി ടീച്ചര്‍ 1, ലബോറട്ടറി ടെക്‌നീഷ്യന്‍ 1, ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2 ഒഴിവ് 1, കാത്ത് ലാബ് ടെക്‌നീഷ്യന്‍ 3, ടെക്‌നിക്കല്‍ സൂപ്രണ്ട് 2, എല്‍ ഡി ക്ലാര്‍ക്ക് (തസ്തിക മാറ്റം വഴി 3), ലീഗല്‍ അസിസ്റ്റന്റ് 2, സെക്യൂരിറ്റി ഗാര്‍ഡ് 8 എന്നീ തസ്തികകളില്‍ സംസ്ഥാനതലത്തിലേക്കാണ് നിയമനം.
ഡ്രോയിംഗ് ടീച്ചര്‍ (ഹൈസ്‌കൂള്‍) പാലക്കാട് 2, ഇടുക്കി 1, ആയുര്‍വേദ തെറാപ്പിസ്റ്റ് തിരുവനന്തപുരം 3, ലബോറട്ടറി അസിസ്റ്റന്റ് കൊല്ലം 6, പത്തനംതിട്ട 2, എറണാകുളം 2, തൃശൂര്‍ 3, പാലക്കാട് 12, വയനാട് 2, പ്രതീക്ഷിത ഒഴിവുകള്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം എന്നീ തസ്തികകളിലേക്ക് ജില്ലാ തലത്തിലാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് പി എസ് സി വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. www.keralapsc.gov.in
Keywords: Kerala, psc, Application, news, kasaragod, Job, Vacancy, PSC application invited