പിടികിട്ടാപ്പുള്ളി ഉസ്മാന്‍ ചാര്‍ളി അറസ്റ്റില്‍
Sep 8, 2014, 10:50 IST
കാസര്‍കോട്: (www.kasargodvartha.com 08.09.2014) മൂന്നു കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയെ ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു. മധൂര്‍ പുളിക്കൂറിലെ ഉസ്മാന്‍ ചാര്‍ളി (34) യാണ് അറസ്റ്റിലായത്.
വടിവാളുമായി കാറില്‍ സഞ്ചരിക്കവേ 2011ല്‍ ഇയാളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. 2009ല്‍ ഒരു കേസും കുടുംബകോടതിയില്‍ മറ്റൊരു കേസും ഇയാളുടെ പേരിലുണ്ട്. മുങ്ങി നടക്കുകയായിരുന്ന ഇയാള്‍ക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
Also Read:
ബിന്‍ ലാദനെ കൊന്ന കമാണ്ടോയുടെ ഷര്‍ട്ട് പ്രദര്‍ശനത്തിന്
Keywords: Kasaragod, Kerala, Arrest, Police, Case, Madhur, Usman Charly, Court, Family Court,
Advertisement: