city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'പാസ്പോര്‍ട്ട് സേവന കേന്ദ്രം കാസര്‍കോട് തുടങ്ങണം'

'പാസ്പോര്‍ട്ട് സേവന കേന്ദ്രം കാസര്‍കോട് തുടങ്ങണം'
Azeez Kadappuram
കാസര്‍കോട്: പാസ്പോര്‍ട്ട് സേവനകേന്ദ്രം കാസര്‍കോട്ട് ഉടന്‍ ആരംഭിക്കണമെന്ന് ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ആവശ്യപ്പെട്ടു. ജില്ലാ പൊലീസ് ചീഫ് ഓഫീസില്‍ പാസ്പോര്‍ട്ട് സെല്‍ ഉണ്ടെങ്കിലും പുതിയ അപേക്ഷ തല്‍ക്കാലത്തേക്ക് സ്വീകരിക്കുക മാത്രമാണ് ചെയ്യുന്നത്. പാസ്പോര്‍ട്ട് പുതുക്കുവാനോ പെട്ടെന്ന് പാസ്പോര്‍ട്ട് എടുക്കുവാനോ ഔട്ട് പാസ്, ഇസി എന്‍ആര്‍, റീ  ഇഷൃൂ തൂടങ്ങി  മറ്റു സേവനങ്ങള്‍ സെല്ലില്‍ ഇല്ല.

Keywords:  Passport, Office, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia