പാലത്തുങ്കര അബ്ദുര്‍ റഹ് മാന്‍ മൗലവിയെയും ഹക്കീം ഹാജിയെയും ആദരിച്ചു
Dec 28, 2016, 11:36 IST
കളനാട്: (www.kasargodvartha.com 28.12.2016) കേരള മുസ്ലീം ജമാഅത്ത് ഉദുമ സോണ്‍ മീലാദ് സമ്മേളനത്തില്‍ കളനാടിന്റെ ഉസ്താദ് പാലത്തുങ്കര അബ്ദുര്‍ റഹ് മാന്‍ മൗലവിയെയും കേരള മുസ്ലീം ജമാഅത്ത് കാസര്‍കോട് ജില്ലാ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുൽ ഹക്കീം ഹാജി കളനാടിനെയും ആദരിച്ചു. കെ പി എസ് തങ്ങള്‍ ഹദ്ദാദ് പൊന്നാടയണിയിച്ചു.
Keywords: Kerala, kasaragod, Kalanad, Reception, Felicitated, Felicitation programme conducted by Kerala Muslim Jama-ath Uduma zone
Keywords: Kerala, kasaragod, Kalanad, Reception, Felicitated, Felicitation programme conducted by Kerala Muslim Jama-ath Uduma zone