city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ വിമോചന സ്വപ്നങ്ങളും ഗോത്ര സംസ്‌കൃതിയുടെ കരുത്തും വിളംബരം ചെയ്യുന്ന സര്‍ഗോത്സവത്തിന് ശനിയാഴ്ച തിരശീല വീഴും

കാഞ്ഞങ്ങാട്:(www.kasargodvartha.com 29/12/2017) പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ വിമോചന സ്വപ്നങ്ങളും ഗോത്ര സംസ്‌കൃതിയുടെ കരുത്തും വിളംബരം ചെയ്യുന്ന സര്‍ഗോത്സവത്തിന് ശനിയാഴ്ച തിരശീല വീഴും. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വേദികളെ കൗമാര പ്രതിഭകളുടെ സര്‍ഗശേഷി പ്രകടമാക്കിയ മത്സരങ്ങള്‍ സജീവമാക്കി. നാടകവും മിമിക്രിയും ഉള്‍പ്പെടെയുള്ള കലാമത്സരങ്ങള്‍ ഏറെ ശ്രദ്ധയമായി.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ വിമോചന സ്വപ്നങ്ങളും ഗോത്ര സംസ്‌കൃതിയുടെ കരുത്തും വിളംബരം ചെയ്യുന്ന സര്‍ഗോത്സവത്തിന് ശനിയാഴ്ച തിരശീല വീഴും

സംസ്ഥാനത്തെ പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മാതൃക സഹവാസ വിദ്യാലയങ്ങളിലേയും പ്രീമെട്രിക് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലേയും കൗമാര പ്രതിഭകളാണ് സര്‍ഗോത്സവത്തില്‍ മാറ്റുരക്കുന്നത്.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ വിമോചന സ്വപ്നങ്ങളും ഗോത്ര സംസ്‌കൃതിയുടെ കരുത്തും വിളംബരം ചെയ്യുന്ന സര്‍ഗോത്സവത്തിന് ശനിയാഴ്ച തിരശീല വീഴും

ശനിയാഴ്ച വൈകീട്ട് നാലിന് സമാപന സമ്മേളനം റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും പി.കരുണാകരന്‍ എം പി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ജില്ലാ കളക്ടര്‍ ജീവന്‍ ബാബു കെ, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ.പി.പുഗഴേന്തി തുടങ്ങിയവര്‍ സംബന്ധിക്കും.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ വിമോചന സ്വപ്നങ്ങളും ഗോത്ര സംസ്‌കൃതിയുടെ കരുത്തും വിളംബരം ചെയ്യുന്ന സര്‍ഗോത്സവത്തിന് ശനിയാഴ്ച തിരശീല വീഴും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Inauguration, Revenue Minister, District Collector, MLA, Sargolsavam closing ceremony inauguration by revenue minister E chandrasekharan

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia