city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാണ­ലം വോ­ളി ടൂര്‍­ണ­മെന്റ്;പ്ല­സ് മാര്‍­ക്ക് ജേ­താ­ക്ക­ളായി

 പാണ­ലം വോ­ളി ടൂര്‍­ണ­മെന്റ്;പ്ല­സ് മാര്‍­ക്ക് ജേ­താ­ക്ക­ളായി
  കാസര്‍­കോട്: ഹൈ­വേ പാ­ണ­ല­ത്തി­ന്റെ ആ­ഭി­മു­ഖ്യ­ത്തില്‍ സം­ഘ­ടി­പ്പിച്ച വോളി­നൈ­റ്റില്‍ പ്ല­സ് മാര്‍­ക്ക് കാസര്‍­കോ­ട് ജേ­താ­ക്ക­ളായി.

എ­ട്ട് ടീ­മു­കള്‍ പ­ങ്കെ­ടു­ത്ത മത്സ­ര­ത്തില്‍ നി­രവ­ധി ദേശീ­യ താ­ര­ങ്ങളും അ­ണി­നി­രന്നു. പ്ല­സ് മാര്‍­ക്കി­ന് വേ­ണ്ടി ജേ­ഴ്‌­സി­യ­ണി­ഞ്ഞ ദേശീ­യ താ­രം അ­ബ്ദുല്‍ അ­സീ­സി­നെ ടൂര്‍­ണ­മെന്റി­ലെ മി­ക­ച്ച ക­ളി­ക്കാ­ര­നാ­യും, ജെ. ലാ­ലി­നെ മി­ക­ച്ച ഡി­ഫന്റ­റായും തി­ര­ഞ്ഞെ­ടുത്തു.

 പാണ­ലം വോ­ളി ടൂര്‍­ണ­മെന്റ്;പ്ല­സ് മാര്‍­ക്ക് ജേ­താ­ക്ക­ളായി
മം­ഗ­ലാ­പു­രം യൂ­ണി­വേ­ഴ്‌­സി­റ്റി ടീം അം­ഗ­ങ്ങള്‍ അണിനി­ര­ന്ന ഉ­ഡു­പ്പി ടീ­മി­നെ­ തോല്‍­പി­ച്ചാ­ണ് പ്ല­സ് മാര്‍­ക്ക് ജേ­താ­ക്ക­ളാ­യ­ത്.  ഡി.വൈ.എ­സ്.പി ശ്രീ­നി­വാ­സന്‍ പ­രി­പാ­ടി ഉ­ദ്­ഘാട­നം ചെ­യ്തു. ദു­ബൈ  സെ­വന്‍ എ­യ്­റ്റ് സി­ക്‌സ് ഗ്രൂ­പ് ചെ­യര്‍­മാന്‍ മു­ഹമ്മ­ദ് കു­ഞ്ഞി സ­മ്മാ­ന­ദാ­നം നിര്‍­വ്വ­ഹി­ച്ചു.

Keywords: Kasaragod, Volleyball, Championship, Panalam, Plus mark, Volley night


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia