പാകിസ്താന്‍ ബോട്ട്: കാസര്‍കോട്ടും ജാഗ്രത
Jan 4, 2015, 08:54 IST
കാസര്‍കോട്: (www.kasargodvartha.com 04.01.2015) സ്‌ഫോടകവസ്തുക്കളുമായി പാകിസ്താന്‍ ബോട്ട് ഇന്ത്യാതീരം ലക്ഷ്യമാക്കിയെത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കടല്‍ തീരങ്ങളില്‍ നടക്കുന്ന ജാഗ്രതയുടെ ഭാഗമായി കാസര്‍കോട് ജില്ലയുടെ തീരത്തും ജാഗ്രത പാലിക്കുന്നു.
കോസ്റ്റല്‍ ഗാര്‍ഡ് ബോട്ടുകളില്‍ കടലില്‍ റോന്തുചുറ്റുന്നു. കരയിലും പോലീസ് ജാഗ്രത പുലര്‍ത്തുന്നു. സമുദ്രത്തില്‍ 50 കിലോ മീറ്റര്‍ വരെ അകലത്തിലുള്ള കപ്പലുകളെ വരെ സേന നിരീക്ഷിക്കുന്നുണ്ട്.
Also Read:
പിഡിപി മരുഭൂമിയില്‍ മീന്‍ പിടിക്കരുത്: നാഷണല്‍ കോണ്‍ഫറന്‍സ്
Keywords: Kasaragod, Kerala, Boat, Kerala coastal guard, Police,
Advertisement: