city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പശുക്കുട്ടിയെ കടത്തുന്നത് തടഞ്ഞ വീട്ടമ്മയ്ക്ക് മര്‍ദ്ദനം

പശുക്കുട്ടിയെ കടത്തുന്നത് തടഞ്ഞ വീട്ടമ്മയ്ക്ക് മര്‍ദ്ദനം
കാസര്‍കോട്: അനുമതിയില്ലാതെ രണ്ടു വയസുള്ള പശുക്കുട്ടിയെ തൊഴുത്തില്‍ നിന്ന് അഴിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ച യുവാവിനെ തടഞ്ഞ വീട്ടമ്മയ്ക്ക് മര്‍ദ്ദനമേറ്റു. പുത്തിഗെ ബാറംപട്ടയിലെ കാവേരി(46)യെയാണ് അയല്‍വാസിയായ ഗണേഷന്‍ വീട്ടില്‍ കയറി മര്‍ദ്ദിച്ചത്. കാവേരിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Keywords: Kasaragod, Assault, House-wife, General-hospital

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia