പവര്‍ ബുള്‍ ടേസ്റ്റ് ഓഫ് എനര്‍ജി ഫാക്ടറി ഉദ്ഘാടം ചെയ്തു
Jul 1, 2013, 19:06 IST
മേല്‍പറമ്പ്: കട്ടക്കാലില്‍ പവര്‍ ബുള്‍ ടേസ്റ്റ് ഓഫ് എനര്‍ജി ശീതള പാനീയം ഫാക്ടറി പ്രവര്‍ത്തനമാരംഭിച്ചു. ശനിയാഴ്ച വൈകുന്നേരം ഫാക്ടറിയുടെ ഉദ്ഘാടനം പ്രമുഖരടക്കമുള്ള നിരവധി പേരുടെ സാന്നിദ്ധ്യത്തില്‍ സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയതങ്ങള്‍ അല്‍ ബുഖാരി (ബായാര്‍ തങ്ങള്‍) നിര്‍വഹിച്ചു.
ഉല്‍പന്നങ്ങളുടെ വിപണന ഉദ്ഘാടനം ജൂലൈ 9ന് വ്യാഴാഴ്ച ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍ നിര്‍വഹിക്കും. എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുര്‍ റസാഖ്, മുന്‍ എം.എല്‍.എ. കെ.വി. കുഞ്ഞിരാമന്‍, സി.ടി. അഹ്മദലി, സി.എച്ച്. കുഞ്ഞമ്പു, കാസര്‍കോട് നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ എ. അബ്ദുര്‍ റഹിമാന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കേരളത്തിലും കര്‍ണാടകയിലുമാണ് പ്രധാനമായും ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്നത്.
Keywords: Power Bull, Tast of energy, Inauguration, Sayed Abdul Rahman Imbichikoyathangal Al Buqari, Melparamba, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.