പള്ളിക്ക് കുറ്റിയടിച്ചു
Apr 6, 2012, 05:30 IST
തൃക്കരിപ്പൂര്‍: കൈക്കോട്ടുകടവ് മുസ്‌ലിം ജമാഅത്ത് പരിധിയില്‍ പുതുക്കി പണിയുന്ന കണ്ണങ്കൈ പള്ളിയുടെ കുറ്റിയടിക്കല്‍ കര്‍മ്മം പി.കെ.പി.അബ്ദുസലാം മൗലവി നിര്‍വ്വഹിച്ചു. ജമാഅത്ത് പ്രസിഡണ്ട് സയ്യിദ് ത്വയ്യിബുല്‍ ബുഖാരി, ജനറല്‍ സെക്രട്ടറി എസ്.കുഞ്ഞാമദ്, ട്രഷറര്‍ എസ്.അഷറഫ്, ഖത്തീബ് വി.എന്‍.പി.അബ്ദുല്‍ റഊഫ് ഫൈസി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ഷീര്‍, വി.കൊവ, എന്‍.അബ്ദുല്ല, വി.ടി.ഷാഹുല്‍ ഹമീദ്, കെ.പി.മുഹമ്മദ്, എം.കെ.മുഹമ്മദ്, വി.എന്‍.പി.റഹ്മാന്‍, എം.എ.സി.കുഞ്ഞബ്ദുല്ല ഹാജി, ഒ.ടി.അഹമ്മദ് ഹാജി സംബന്ധിച്ചു.
Keywords: Kasaragod, Trikaripur, കേരളം,