city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പര്യാവരണ്‍ മിത്ര പരിസ്ഥിതി അവാര്‍ഡുകള്‍ പങ്കിട്ടു


പര്യാവരണ്‍ മിത്ര പരിസ്ഥിതി അവാര്‍ഡുകള്‍ പങ്കിട്ടു
കാലിക്കടവ്: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ എന്‍വിരോണ്‍മെന്റ് എജുക്കേഷന്റെ വിദ്യാഭ്യാസ പരിപാടിയായ പര്യാവരണ്‍ മിത്രയുടെ പരിസ്ഥിതി അവാര്‍ഡ് പിലിക്കോട് ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പൊതാവൂര്‍ എ. യു പി സ്‌കൂള്‍ ഹരിത ക്ലബ്ബുകള്‍ പങ്കിട്ടു. പോയ വര്‍ഷത്തില്‍ നടത്തിയ മികച്ച പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങളാണ് ഇരു വിദ്യാലയങ്ങളെയും അവാര്‍ഡിന് അര്‍ഹമാക്കിയത്. പതിനായിരം രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.

Keywords: Award, Kalikadav, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia