പരിഭ്രാന്തി സൃഷ്ടിച്ച അസം സ്വദേശിയെ ആശുപത്രിയിലെ കട്ടിലില്‍ കെട്ടിയിട്ടു
Mar 22, 2018, 11:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.03.2018) ചികിത്സയില്‍ കഴിയുന്നതിനിടെ മനോനിയന്ത്രണം നഷ്ടമായ അസം സ്വദേശിയെ ആശുപത്രിയിലെ കട്ടിലില്‍ കെട്ടിയിട്ടു. കഴിഞ്ഞ ദിവസം നീലേശ്വരം പോലീസാണ് അസം സ്വദേശിയായ യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാലിന് പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ മറ്റ് രോഗികളെ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെയാണ് കട്ടിലില്‍ കെട്ടിയിട്ടത്.
സംജിത്ബോറയെന്നാണ് യുവാവിന്റെ പേര്. കൊച്ചിയില്‍ എന്തോ ജോലി ചെയ്തുവരികയായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. യുവാവ് എങ്ങനെ നീലേശ്വരത്തെത്തിയെന്ന് വ്യക്തമല്ല. പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദല്‍ഹിയില്‍ നിന്നും ഇയാളുടെ ബന്ധുക്കള്‍ കാഞ്ഞങ്ങാട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്.
Representational image

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, hospital, Neeleswaram, Mental Patient hospitalized
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, hospital, Neeleswaram, Mental Patient hospitalized