പരപ്പയില്‍ യുവാക്കള്‍ ഏറ്റുമുട്ടി; പോലീസ് ഇടപെട്ടു
Jul 30, 2015, 10:55 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 30/07/2015) പരപ്പ ടൗണില്‍ യുവാക്കള്‍ ഏറ്റുമുട്ടി. പ്രശ്‌നത്തില്‍ ഇടപെട്ട പോലീസ് യുവാക്കളെ് താക്കീത് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിക്ക് പരപ്പ ടൗണില്‍ കൂട്ടത്തല്ല് നടത്തിയ യുവാക്കളെയാണ് വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷനില്‍ വിളിപ്പിച്ച് താക്കീത് ചെയ്തത്.
ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം ഇനിയും തുടര്‍ന്നാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് വെള്ളരിക്കുണ്ട് എസ്.ഐ. ഗംഗാധരന്‍ മുന്നറിയിപ്പ് നല്‍കി.
ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം ഇനിയും തുടര്‍ന്നാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് വെള്ളരിക്കുണ്ട് എസ്.ഐ. ഗംഗാധരന്‍ മുന്നറിയിപ്പ് നല്‍കി.
Keywords : Vellarikundu, Attack, Clash, Police, Kasaragod, Youngsters chased,
Advertisement: