പതിനാറുകാരനെ മൂന്നംഗ സംഘം മര്‍ദ്ദിച്ചു
Mar 27, 2012, 11:44 IST
കാസര്‍കോട്: പരിനാറുകാരനെ മൂന്നംഗ സംഘം മര്‍ദ്ദിച്ചു. അണങ്കൂരിലെ സെലീന മന്‍സിലില്‍ സലീമിന്റെ മകന്‍ കെ.എസ്. ഹബീബിനെയാണ്(16) തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് അണങ്കൂര്‍ ടിപ്പു നഗറില്‍ വെച്ച് മുന്‍വൈരാഗ്യം കാരണം മൂന്നംഗസംഘം മര്‍ദ്ദിച്ചത്. പരിക്കേറ്റ ഹബീബിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Assault, General-hospital, Boy