പട്ട്‌ളയില്‍ ബദര്‍ ചരിത്ര കഥാപ്രസംഗം 7ന് തുടങ്ങും
Mar 4, 2015, 12:30 IST
പട്ട്‌ള: (www.kasargodvartha.com 04/03/2015) പട്ട്‌ള പിപി നഗറില്‍ സഹായ സംഘം മീത്തല്‍ സ്രാമ്പിയുടെ ആഭിമുഖ്യത്തില്‍ ഏഴ്, എട്ട്, ഒമ്പത്, പത്ത് തീയ്യതികളില്‍ ബദര്‍ ചരിത്ര കഥാ പ്രസംഗം സംഘടിപ്പിക്കുന്നു. പ്രഗല്‍ഭ കാഥികന്‍ ടി.എം.എ കുഞ്ഞിമദനി അടൂര്‍, ഗായകന്‍ എം.എ ആദം മദനി ആത്തൂര്‍ എന്നിവര്‍ സംബന്ധിക്കും.
പരിപാടിയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥല സൗകര്യം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Keywords : Kasaragod, Kerala, Patla, PP Nagar, Badar, TMA Kunhi Madani, Kadhaprasangam in Patla.