പട്ടാപ്പകല്‍ ബൈക്ക് മോഷണം പോയി
Jun 26, 2017, 09:30 IST
നീലേശ്വരം: (www.kasargodvartha.com 26/06/2017) പട്ടാപ്പകല്‍ ബൈക്കു മോഷണം പോയതായി പരാതി. ചിറപ്പുറം ആലിങ്കീല്‍ റോഡരികില്‍ വെച്ച ജംഷീറിന്റെ കെ എല്‍ 60 2189 നമ്പര്‍ പാഷന്‍ ബൈക്കാണ് കഴിഞ്ഞ ദിവസം മോഷണം പോയത്.
മോഷണം സംബന്ധിച്ച് ബൈക്കുടമ നീലേശ്വരം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ബൈക്കില്‍ സൂക്ഷിച്ച മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Nileshwaram, Bike, Robbery, Police, Complaint, Investigation, Kasaragod, Jamsheer.