പടന്നക്കാട് അനന്തന്‍പള്ളയില്‍ ചൂതാട്ട സംഘം അറസ്റ്റില്‍
Jun 9, 2016, 11:30 IST
പടന്നക്കാട്: (www.kasargodvartha.com 09/06/2016) പടന്നക്കാട് ഒഴിഞ്ഞവളപ്പ് അനന്തന്‍പള്ളയില്‍ ചൂതാട്ട സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഒഴിഞ്ഞ വളപ്പിലെ സി എച്ച് അഷ്‌റഫ് (42), അനന്തന്‍പള്ളയിലെ ശശി (40), കൊട്രച്ചാലിലെ രതീഷ് (36), എന്നിവരെയാണ്
അറസ്റ്റ് ചെയ്തത്.
കളിക്കളത്തില്‍ നിന്നു 1820 രൂപയും പിടി കൂടി. ഇവിടെ സ്ഥിരമായി ചൂതാട്ടം നടക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടതിന്റ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
Keywords: Padannakad, Police, Arrest, Cash, Complaint, Anandanpalla, Raid, Kasaragod.